സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ കുറവ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില കുറഞ്ഞു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. ഇതോടെ കഴിഞ്ഞ 10 ദിവസത്തില്‍ സ്വര്‍ണ്ണവില ഏറെക്കുറെ മാറ്റമില്ലാതെ തന്നെ തുടരുകയാണ്. ഒരു ഗ്രാമിന് 2750 രൂപയും ഒരു പവന് 22,000 രൂപയുമാണ് ഇന്നത്തെ വില.

KCN

more recommended stories