ഒരു മില്യണിന്റെ നിറവില്‍ കെ.സി.എന്‍; നേട്ടം കരസ്ഥമാക്കാനായത് 28 ദിവസത്തെ ഫെയിസ് ബുക്ക് പോസറ്റ് റീച്ചില്‍

കാസര്‍കോട്: കാസര്‍കോട് ചാനല്‍ ഡോട്ട് കോം എന്ന കെ.സി.എന്‍ ചാനല്‍ ഫെയിസ്ബുക്ക് ഓഫീഷ്യല്‍ പേജിലാണ് 28 ദിവസത്തെ കണക്കുകള്‍ പ്രകാരം ഒരു മില്യണ്‍ പോസ്റ്റ റീച്ചിലെത്തിയിരിക്കുന്നത്. കേരളത്തിലെ ആദ്യത്തെ മോബൈല്‍ ടി.വി, മലയാളം, കന്നട, തുളു ഭാഷയിലെ ആദ്യത്തെ ഓണ്‍ലൈന്‍ പേജ് തുടങ്ങി ഒട്ടറെ സവിശേഷതകളുമായി അകാലത്തില്‍ നമ്മളെ വിട്ടുപിരിഞ്ഞ സി.ഒ .എ സംസ്ഥാന പ്രസിഡണ്ടായിരുന്ന എന്‍.എച്ച് അന്‍വറിന്റെ ആശയമായിരുന്നു തുളുനാടിന്റെ മണ്ണില്‍ നിന്നുള്ള കാസര്‍ഗോട് ചാനല്‍ ഡോട്ട് കോം എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍.ഒരു കൂട്ടം മാധ്യമ പ്രവര്‍ത്തകരുടെ കീഴില്‍ തികച്ചും പ്രോഫഷണല്‍സുകളുടെ പിന്‍ബലത്തോടെ മുന്നോട്ട് പോകുമ്പോള്‍ ഞങ്ങളില്‍ വിശ്വാസം അര്‍പ്പിച്ച വ്യൂവേഴസിനോടാണ് ആദ്യം നന്ദി രേഖപെടുത്തേണ്ടത്. ഏതൊരു സ്ഥാപനത്തിന്റെയും നിലനില്‍പ്പ് അതിന്റെ വരുമാന മാര്‍ഗ്ഗം കൂടിയാണ്. ഈ കാലമെത്രയും ഞങ്ങള്‍ക്ക് പിന്തുണ നല്‍കി വരുന്ന എല്ലാ പരസ്യ ദാതാക്കളെയും ഈ ഘട്ടത്തില്‍ നന്ദിയോടെ സ്മരിക്കുന്നു.

KCN

more recommended stories