കൊര്‍ദോവ കോളേജില്‍ ഫ്രീഡം ഫെസ്റ്റ് നടത്തി

ഇന്ദിരാനഗര്‍: രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ കൊര്‍ദോവ കോളേജില്‍ ഫ്രീഡം ഫെസ്റ്റ് സംഘടിപിച്ചു. പ്രന്‍സിപ്പള്‍ എംഎ നജീബ് പതാക ഉയര്‍ത്തി. കോളെജ് ഡയറക്ടര്‍ റഊഫ് ബായിക്കര അദ്ധ്യക്ഷത വഹിച്ചു. സ്റ്റഫ് സെക്രട്ടറി ലാല്‍ കൃഷ്ണ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ഓപ്പണ്‍ ബ്രില്ലന്റ് ഷോ നടത്തി.സുചിത ടീച്ചര്‍, ഷറണ്യ ടീച്ചര്‍, ജസീല, അബുബക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.യൂണിയന്‍ ഭാരവാഹികളായ ഷഹീര്‍ ചാല, തബ് ഷീര്‍, ഹസീബ് മൊഗ്രാല്‍, നയിമുദ്ധീന്‍, സലീം പൈക്ക, സുഫൈറ, നിവേദയ എന്നിവര്‍ കലാ പരിപാടികള്‍ നേതൃത്വം നല്‍കി.

KCN

more recommended stories