മര്‍കസ് മൈമന്‍; സ്വാതന്ത്ര്യ ദിനാഘോഷം നടത്തി

കാസര്‍കോട് : മര്‍കസ് മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്റര്‍ സ്വാതന്ത്യ ദിനാഘോഷം നടത്തി. പരിപാടിയില്‍ ശരീഫ് മഠം പതാക ഉയര്‍ത്തി. സഈദ് സഅദി സ്വാതന്ത്ര്യ ദിന സന്ദേശ പ്രഭാഷണം നടത്തി. മു ഹാസ് പറപ്പാടി സ്വാതന്ത്ര്യ ദിനാ പ്രഭാഷണം നടത്തി .സംഗമത്തില്‍ സലാം സഅദി ,സ്വാലിഹ് ജൗഹരി ,കരിം മുസ്ലിയാര്‍, അയ്യൂബ് സഖാഫി ,നൗഷാദ് ദേശം കുളം, അഷ്‌റഫ് എസ് എ, സാബിത്ത് കോട്ടക്കുന്ന്, കരിം പറപ്പാടി, ലത്വീഫ് മധൂര്‍, സുലൈമാന്‍ കമ്പാര്‍, സഹീര്‍ റെഡ് ടാഗ്, താഹിര്‍ ഹാജി, സിറാജ് കോട്ടക്കുന്ന് എന്നിവര്‍ സംബദ്ധിച്ചു.

KCN

more recommended stories