സ്വാതന്ത്ര്യസമര സേനാനി പുന്നക്കോടന്‍ കൃഷ്ണന്‍ അന്തരിച്ചു

പയ്യന്നൂര്‍: സ്വാതന്ത്ര്യസമര സേനാനിയും ആദ്യകാല കമ്മ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാന പ്രവര്‍ത്തകനുമായ പുത്തൂരിലെ പുന്നക്കോടന്‍ കൃഷ്ണന്‍ (93) അന്തരിച്ചു. ഭാര്യ: പരേതയായ എന്‍.പി.ശ്രീമതി. മക്കള്‍: ശശീന്ദ്രന്‍ (സൂര്യ ബസ് സര്‍വ്വീസ്), രാമചന്ദ്രന്‍, ഡോ.എന്‍.പി. വിജയന്‍ (പു.ക.സ കാസര്‍കോട് ജില്ലാ ജോ.സെക്രട്ടറി), പ്രേമരാജന്‍ (റിട്ട.പ്രധാന അധ്യാപകന്‍), സുകന്യ (അധ്യാപിക രാമന്തളി), പരേതയായ പ്രസന്ന. മരുമക്കള്‍: രജിത (കണ്ടോത്ത്), ഭാര്‍ഗ്ഗവി (കുണിയന്‍), പുഷ്പലത (ചാത്തമത്ത്), സതി (നീലേശ്വരം), സീന (കൊടക്കാട്), വത്സലന്‍ (റിട്ട.ഉദ്യോഗസ്ഥന്‍ മില്‍മ), സഹോദരങ്ങള്‍: നാരായണന്‍, കല്യാണി, കാര്‍ത്യായനി, പരേതരായ കുഞ്ഞിക്കണ്ണന്‍, ചന്തന്‍.

KCN