പ്രളയദുരിതബധിതര്‍ക്കായി ജനറല്‍ ആശുപത്രിയിലെ ജീവനക്കാരുടെ സഹായഹസ്തം

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയിലെയും ജില്ലാ ടി ബി സെന്ററിലെയും ജീവനക്കാര്‍ ഒറ്റ ദിവസം കൊണ്ട് സംഭരിച്ച 328000 രൂപ വിലവരുന്ന സാധനങ്ങള്‍ ഇന്ന് രാവിലെ വയനാട്ടിലെത്തിച്ചു.

KCN

more recommended stories