യുഎന്‍ മുന്‍ സെക്രട്ടറി ജനറല്‍ കോഫി അന്നന്‍ അന്തരിച്ചു

ബേണ്‍: യുഎന്‍ മുന്‍ സെക്രട്ടറി ജനറലും നൊബേല്‍ സമ്മാന ജേതാവുമായ കോഫി അന്നന്‍ അന്തരിച്ചു. 80 വയസായിരുന്നു. 1997 മുതല്‍ 2006വരെയാണ് അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചത്.

നാനെ യാണ് ഭാര്യ. അമ, കോജോ, നിന എന്നിവരാണ് മക്കള്‍.

KCN

more recommended stories