റെയില്‍വേ ലൈന്‍ പുനരുദ്ധാരണം: അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം റെയില്‍വേ ഡിവിഷനു കീഴില്‍ റെയില്‍വേ ലൈനില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ചില ട്രെയിനുകള്‍ പൂര്‍ണമായും റദ്ദാക്കി.

റദ്ദാക്കിയ ട്രെയിനുകള്‍: എറണാകുളം- കണ്ണൂര്‍ എക്‌സ്പ്രസ്(16305), കണ്ണൂര്‍ – എറണാകുളം എക്‌സ്പ്രസ് (16306), നാഗര്‍കോവില്‍ – മാംഗലൂര്‍ എക്‌സ്പ്രസ് (16606), കണ്ണൂര്‍ – തിരുവനന്തപുരം എക്‌സ്പ്രസ് (12081), ഷൊര്‍ണൂര്‍- എറണാകുളം പാസ്സഞ്ചര്‍ (56361).

KCN

more recommended stories