പ്രളയബാധിത ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു ലക്ഷം രൂപയുടെ മുകളില്‍ വരുന്ന ആവശ്യവസ്തുക്കള്‍ സംഭാവന ചെയ്തു

കാസര്‍കോട് : എം കെ എച്ച് നായ്മ്മാര്‍മൂല, ഉപ്പള, തൊക്കോട്ട് സ്റ്റാഫ് ചാരിറ്റിയുടെ ഭാഗമായി പ്രളയബാധിത ദുരിതാശ്വാസ ക്യാമ്പിലേക്ക് ഒരു ലക്ഷം രൂപയുടെ മുകളില്‍ വരുന്ന ആവശ്യവസ്തുക്കള്‍ എസ് പി ഓഫീസിലേക്ക് സംഭാവന ചെയ്തു.
്‌

KCN

more recommended stories