ചെങ്ങറ പുനരധിവാസ പദ്ധതി; 37 കുടുംബങ്ങള്‍ക്ക് ഇന്ന് പട്ടയവിതരണം

കാസര്‍കോട് : ചെങ്ങറ പുനരധിവാസ പദ്ധതി പ്രകാരം 37 കുടുംബങ്ങള്‍ക്ക് ഇന്ന് (സെപ്തംബര്‍ 26 ബുധന്‍) പട്ടയം വിതരണം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് ഹോസ്ദുര്‍ഗ് മിനി സിവില്‍ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബുവാണ് പട്ടയം വിതരണം ചെയ്യുന്നത്.

KCN

more recommended stories