എം ആദര്‍ശ് കേരള ടീം ജേഴ്‌സി അണിയും.

കാസര്‍കോട് : എം ആദര്‍ശ് കേരള ടീം ജേഴ്‌സി അണിയും. കണ്ണൂരില്‍ നടന്ന ഫൈനല്‍ സെലക്ഷനിലാണ് 18 അംഗ ടീമില്‍ ആദര്‍ശ് ഇടം നേടിയത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. നിലവില്‍ ഉദിനൂര്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയും കാസര്‍കോട് സ്‌കൂള്‍ ജില്ലാ ടീം ക്യാപ്റ്റനും കൂടിയാണ് ഈ കാലിക്കടവ് സ്വദേശി. അച്ഛന്‍ അനില്‍കുമാര്‍, അമ്മ സുചിത്ര. നിലവില്‍ എസ്.എ ഫുട്‌ബോള്‍ അക്കാദമി കാസറകോടിന് കീഴിലാണ് ഫുട്‌ബോള്‍ പരിശീലനം നേടിവരുന്നത്

KCN

more recommended stories