യുവജനയാത്ര മധൂരില്‍ പ്രചരണപദയാത്ര നടത്തി.

ഉളിയത്തടുക്ക: മുസ്ലീംയൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നവ: 24 കാസറഗോഡ് നിന്ന് ആരഭിക്കുന്ന യുവജനയാത്രയുടെ പ്രചരണാര്‍ഥം മധൂര്‍പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പദയാത്രസംഘടിപ്പിച്ചു. ചൂരിയില്‍ നിന്നാരംഭിച്ച യാത്ര ചൂരിഅബ്ദുല്‍ റഹ്മാന്‍ഹാജി ജാഥക്യാപറ്റന്‍ മന്‍സൂര്‍ അറന്തോടിന് പാതാകകൈമാറി , ഹാരിസ്ചൂരി ഉല്‍ഘാടനം നിര്‍വഹിച്ചു : ഉളയത്തടുക്കയില്‍ നടന്ന സമാപന സമ്മേളനം മുസ്ലിംലീഗ് ജീല്ല പ്രസിഡന്റ് എം സി കമറുദീന്‍ ഉല്‍ഘാടനം നിര്‍വഹിച്ചൂ , യുത്ത് ലിഗ്ജില്ല വൈസ് പ്രസിഡന്റ് ഹാരിസ് പട്ട്‌ള അധ്യക്ഷത വഹിച്ചു. യൂത്ത്‌ലീഗ്ജില്ലജനറല്‍സെക്രട്ടറി ടി ഡി കബീര്‍ മുസ്ലീംലീഗ് മണ്ഡലം സെക്രട്ടറി അബ്ദുള്ളകുഞ്ഞി ചെര്‍കള , അബുദുല്‍റഹ്മാന്‍ഹാജിപടള, മുഹമദ്കുഞ്ഞി ഹിദായത്ത് നഗര്‍, യു ബഷീര്‍ഹാജി, യു സഹദ്ഹാജി മജീദ് പട്ട്‌ള, ഹബീബ്‌ചെട്ടുകുഴി, ഇക്ബാല്‍ ചൂരി, ഹിനീഫ്പടിഞ്ഞാര്‍ മൂല ,ജുനൈദ്ചൂരി, മുസ്തഫപള്ളം, കലന്തര്‍ ഷാഫി തുടങ്ങിയര്‍പങ്കെടുത്തു , അസിസ് ഹിദയത്ത് നഗര്‍ സ്വഗതവും മന്‍സുര്‍ അറന്തോട് നന്ദിയും പറഞ്ഞു.

KCN

more recommended stories