പുതുക്കൈ അരയാല്‍ത്തറ പുരുഷ സ്വയം സഹായ സംഘം: വാര്‍ഷികാഘോഷം നടന്നു

നീലേശ്വരം: പുതുക്കൈ അരയാല്‍ത്തറ പുരുഷ സ്വയം സഹായ സംഘം വാര്‍ഷികാഘോഷം പുതുക്കൈ മുച്ചിലോട്ട് ഭരണ സമിതി മുന്‍ പ്രസിഡന്റ് വി.രാമന്‍, കെ.രാജേന്ദ്രന്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്തു. എ.വി.കുമാരന്‍ അധ്യക്ഷത വഹിച്ചു. നാടകനടന്‍ പവിത്രന്‍ നീലേശ്വരം ഇരുവരെയും ആദരിച്ചു. വി.കെ.കുഞ്ഞിക്കൃഷ്ണന്‍, വി.കണ്ണന്‍, കെ.വി.സന്തോഷ് കുമാര്‍, വി.കെ.രാജീവന്‍, ടി.പി.വിനോദ്, എം.വി.സന്തോഷ്, കെ.പി.ജയേഷ്, വി.രാജീവന്‍, പി.വി.സുരേന്ദ്രന്‍, പി.കെ.ഭാസ്‌കരന്‍, കെ.വി.സുകേഷ്, കെ.ആര്‍.പ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. ഗാനമേളയും അരങ്ങേറി.

KCN

more recommended stories