കോഴിക്കോട്ട് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്

കോഴിക്കോട് : പേരാമ്പ്ര ചങ്ങരോത്ത് സിപിഎം നേതാവിന്റെ വീടിനു നേരെ ബോംബേറ്. പഞ്ചായത്തംഗം കൂടിയായ കെ.പി.ജയേഷിന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്.

പുലര്‍ച്ചെ ആറിനായിരുന്നു സംഭവം. ആരാണ് ബോംബേറിനു പിന്നിലെന്ന് വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി കേസെടുത്തു.

KCN

more recommended stories