മുഹമ്മദ് ശമിക്ക് പുതിയ റെക്കോര്‍ഡ്

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ശമിക്ക് പുതിയ റെക്കോര്‍ഡ്. ഇന്ത്യന്‍ ബൗളര്‍മാരില്‍ ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ ഇന്നിങ്‌സില്‍ നിന്ന് 100 വിക്കെറ്റ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ആണ് ശമിയുടെ പേരില്‍. ഇന്ത്യ ന്യൂസീലന്‍ഡ് ഒന്നാം ഏകദിനത്തില്‍ രണ്ട് വിക്കറ്റ് നേടിയതോടെയാണ് അദ്ദേഹത്തിന് ഈ റെക്കോര്‍ഡ് ലഭിച്ചത്.

KCN

more recommended stories