ഖത്തര്‍ കുന്നില്‍ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ നേതൃത്വം

ദോഹ : ഖത്തറില്‍ താമസിക്കുന്ന കുന്നില്‍ ജമാഅത്ത് നിവാസികളുടെ യോഗം ബിനോമ്രാനില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സഫ്വാന്‍ ഉസ്മാന്‍ പ്രസിഡന്റ്, ഷാഫി കുന്നില്‍ ജനറല്‍ സെക്രട്ടറി, അബ്ദുല്‍ അസീസ് ട്രഷറര്‍. കുന്നില്‍ പ്രദേശത്തെ അവശത അനുഭവിക്കുന്ന ജനവിഭാഗത്തെ സഹായിക്കാനും വിദ്യാഭ്യാസരംഗത്ത് പ്രോത്സാഹനവും നല്‍കാന്‍ യോഗം തീരുമാനിച്ചു. യോഗത്തില്‍
ബി.എം ബാവ ഹാജി അധ്യക്ഷത വഹിച്ചു. സഫ്വാന്‍ ഉസ്മാന്‍, ബി.എം ഫൈസല്‍, ആബിദ് കുന്നില്‍, മുനീര്‍ മുബാറക്ക്, ബാസിത് തുടങ്ങിയവര്‍ പ്രസംഗിച്ചു.

*കുന്നില്‍ ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍*

പ്രസിഡന്റ് : സഫ്വാന്‍ ഉസ്മാന്‍
വൈസ് പ്രസിഡന്റ്മാര്‍ : ബി.എം ഫൈസല്‍, കെ.ബി റഫീക്ക്
ജനറല്‍ സെക്രട്ടറി : ഷാഫി കുന്നില്‍
ജോ.സെക്രട്ടറിമാര്‍ : മുനീര്‍ മുബാറക്ക്, സക്കീര്‍ വലിയവളപ്പ്
ട്രഷറര്‍ : അബ്ദുല്‍ അസിസ്

KCN

more recommended stories