കാരുണ്യസ്പര്‍ശം 2019 പദ്ധതിയുടെ ഭാഗമായി ആസാദ് സ്‌പോര്‍ട്ടിംഗ് ക്ലബ് തയ്യല്‍ മെഷീന്‍ കൈമാറി

കാസര്‍കോട് : കലാകായിക സാമൂഹിക-സാംസ്‌കാരിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്ന ആസാദ് സ്‌പോര്‍ട്ടിംഗ് ക്ലബ് നിര്‍ധരരായ കുടുംബത്തിനുള്ള തയ്യല്‍ മിഷന്‍ ആസാദ് നഗര്‍ പ്രീമിയര്‍ ലീഗ് ഉദ്ഘാടന വേദിയില്‍ വെച്ച് ക്ലബ്ബ് പ്രസിഡണ്ട് സിറാജ് കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന് അവര്‍കള്‍ക്ക് കൈമാറി. ചടങ്ങില്‍ മുജീബ് കമ്പാര്‍, സി എം എ ജലീല്‍, നാം അനീഫ, ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, കുഞ്ഞാമു, അനീഫ, ഷെരീഫ്, ഇല്യാസ്, ശിഹാബ്, ആരിഫ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories