ചൗക്കി സര്‍വ്വാന്‍സ് യു എ ഇ മീറ്റ് ഏപ്രില്‍ 12 ന് ദുബായ് സബില്‍ പാര്‍ക്കില്‍

കാസര്‍കോട് : ചൗക്കി സര്‍വ്വാന്‍സ് യു എ ഇ കമ്മിറ്റിയുടെ സര്‍വ്വാന്‍സ് മീറ്റ് ഏപ്രില്‍ 12 ന് വെള്ളിയാഴ്ച്ച ദുബായ് സബില്‍ പാര്‍ക്കില്‍ വെച്ച് ചേരും. യു എ ഇ യുടെ വിവിധ ഭാഗങ്ങളില്‍ അതിവസിക്കുന്ന സര്‍വ്വാന്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് കൊണ്ട് വര്‍ഷംതോറും സംഘടിപ്പിക്കാറുള്ള നാലാമത് മീറ്റ് ആണ് ഇപ്രാവശ്യം ദുബായ് സബില്‍ പാര്‍ക്കില്‍ വെച്ച് ചേരുന്നത്.

KCN

more recommended stories