യു പി എ പ്രകടന പത്രിക പ്രവാസികള്‍ക്ക് പരിഗണന നല്‍കിയത് അഭിനന്ദനാര്‍ഹം: യു ഡി എഫ് ദുബായ്

ദുബായ്: യു പി എ മുന്നണിയുടെ ലോകസഭാ തെരുഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയില്‍ പ്രവാസികളുടെ കൂടി അഭിപ്രായം ആരാഞ്ഞു കൊണ്ട് പ്രവാസികള്‍ക്കു പ്രത്യേക പരിഗണന നല്‍കിയത് സ്വാഗതാര്‍ഹമാണെന്നും മതേതര ഇന്ത്യയുടെ നില നില്‍പ്പിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേത്രത്വത്തിലുള്ള സര്‍ക്കാര്‍ വരേണ്ടത് അത്യാവശ്യമാണെന്നും ശ്രീ രാജ്മോഹനനെ ഉണ്ണിത്താന്റെ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് മുഴുവന്‍ പ്രവാസികളും മുന്നിട്ട് ഇറങ്ങണം എന്നും ദുബായ് യു ഡി എഫ് കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.

ദുബായ് കാസറഗോഡ് ലോകസഭാ മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങള്‍ ക്രോഡീകരിക്കുന്നതിനും താഴെ തട്ടിലുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിനും വേണ്ടി കെ എം സി സിയുടെയും ഇന്കാസിന്റെയും നേതൃത്വത്തില്‍ അല്‍ ബറാഹ കെ എം സി സി ആസ്ഥാനത്തു വിളിച്ച ചേര്‍ത്ത യു ഡി എഫ് കണ്‍വെന്‍ഷനില്‍ ദുബായ് കാസറഗോഡ് ലോകസഭാ മണ്ഡലം യു ഡി എഫ് കമ്മിറ്റിക്ക് രൂപം നല്‍കി. ചെയര്‍മാനായി അബ്ദുല്ല ആറങ്ങാടിയെയും ജനറല്‍ കണ്‍വീനറായി മുനീര്‍ കുമ്പളയെയും ട്രഷററായി സലാം കന്യാപ്പാടിയെയും തെരുഞ്ഞെടുത്തു.
ഹനീഫ് ടി ആര്‍ മേല്‍പറമ്പ്, അഫ്‌സല്‍ മെട്ടമ്മല്‍ വൈസ് ചെയര്മാന് ശ്രീരാജ് സി കെ, അബ്ദുല്‍ റഹ്മാന്‍ പൈക കണ്‍വീനര്‍
അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. എന്‍ ആര്‍ മാഹിന്‍ ദുബായ് ഹുസൈനാര് ഹാജി എടച്ചാക്കൈ, മുസ്തഫ വേങ്ങര ഹംസ തോട്ടി ബി എ നാസര്‍ സി പി ജലീല്‍, അഡ്വ ഇബ്രാഹിം ഖലീല്‍ നൗഷാദ് കന്യപ്പാടി മുനീര്‍ കുമ്പള,
ഭാരവാഹികളായ മഹ്മൂദ് ഹാജി പൈവളിഗെ, സി.എച്ച് നൂറദ്ധീന്‍ കാഞ്ഞങ്ങാട്, ഇ.ബി.അഹമദ് ചെടേക്കാല്‍, റഷീദ് ഹാജി കല്ലിങ്കല്‍, സലീം ചേരങ്കൈ, യൂസഫ് മുക്കൂട്, മഞ്ചേശ്വരം, ഹസൈനാര്‍ ബീജന്തടുക്ക, അശ്രഫ് പാവൂര്‍ മഞ്ചേശ്വരം, കെ പി അബ്ബാസ് കളനാട് താജുദ്ദീന്‍ പൈക ഹനീഫ് കുമ്പള, അഹ്മദ് കുഞ്ഞി നീലേശ്വരം, ഹസീബ് മൊഗ്രാല്‍, സജി ബേക്കല്‍, അയ്യൂബ് ഉറുമി, ഫൈസല്‍ പട്ടേല്‍, ഇസ്മായില്‍ നാലാംവാതുക്കല്‍, ഹനീഫ് ബാവ, ഒ ടി മുനീര്‍, ഷെബീര്‍ കീഴുര്‍, ഷാജഹാന്‍ കാഞ്ഞങ്ങാട് ഷബീര്‍ തൃക്കരിപ്പൂര്‍. ഇബ്രാഹിം ബേരികെ, സിദ്ദീഖ് ചൗക്കി, ബഷീര്‍ സി എ .ശരീഫ് ചന്ദേര സുബൈര്‍ കുബണൂര്‍, ആരിഫ് ചെരുമ്പ കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, ഷുഹൈല്‍ കോപ്പ, അബ്ദുല്ല ബെളിഞ്ച, എം എസ് ഹമീദ് ഗോളിയടുക്ക, ഹസ്‌കര്‍ ചൂരി, കാലിദ് മായിപ്പാടി നജീബ് പീടികയില്‍,ഷകീല്‍ എരിയാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അഫ്‌സല്‍ മെട്ടമ്മല്‍ നന്ദി പറഞ്ഞു.

KCN

more recommended stories