ഗള്‍ഫ് സത്യധാര ക്യാമ്പയിന്‍: അബ്ദുള്ള വി സിക്ക് ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ചു

ദുബൈ: ഗള്‍ഫ് സത്യധാര ക്യാമ്പയിന്‍ കാലയളവില്‍ വരിക്കാരായവര്‍ക്ക് ഉംറ നിര്‍വഹിക്കുന്നതിനായുള്ള അവസരത്തിന് അബ്ദുള്ള വി.സി (കണ്ണൂര്‍ ജില്ല ) നറുക്കെടുപ്പിലൂടെ അവസരം നേടി. ഇരുപത്തി അഞ്ചിലധികം വരിക്കാരെ ചേര്‍ത്തവര്‍ക്കുള്ള ഉപഹാരത്തിന് അഹമ്മദ് ചപ്പാരപ്പടവ്, ഹമീദ് ഹാജി, യൂസഫ് കാലടി, സഈദ് തളിപ്പറമ്പ് എന്നിവര്‍ അര്‍ഹരായി. ദുബൈ സുന്നി സെന്റര്‍ പ്രസിഡണ്ട് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് ദാനം നിര്‍വഹിച്ചു.

KCN

more recommended stories