ഗതാഗതം നിരോധിച്ചു

കാസര്‍കോട്: അറ്റകുറ്റ പണി നടക്കുന്നതിനാല്‍ മുളിഗദ്ദെ മുതല്‍ ബേരിപ്പദവ് വരെയുള്ള ഗതാഗതം മെയ് 9 വ്യാഴാഴ്ച മുതല്‍ 15 ദിവസത്തേക്ക് നിരോധിച്ചു. ഇതുവഴി പോകേണ്ട വാഹനങ്ങള്‍ സൗകര്യപ്രദമായ മറ്റുവഴികളിലൂടെ പോകേണ്ടതാണെന്ന് പൊതുമരാമത്ത് വകുപ്പ് റോഡ്സ് ഉപവിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

KCN

more recommended stories