ഞായറാഴ്ച വൈദ്യുതി വിതരണം മുടങ്ങും

കാസര്‍കോട്: 110 കെ.വി. മൈലാട്ടി – വിദ്യാനഗര്‍ ഫീഡറില്‍ 220 കെ.വി.സബ് സ്റ്റേഷന്‍ മൈലാട്ടിയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മെയ് 19 ഞായറാഴ്ച രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ 110 കെ.വി.സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ എന്നിവിടങ്ങളില്‍ നിന്നും 33 കെ.വി. സബ്സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുമുളള വൈദ്യുതി വിതരണം ഭാഗികമായി തടസ്സപ്പെടും.

KCN

more recommended stories