മഹ്‌റൂഫാ മോളുടെ ചികില്‍സാ സഹായ നിധിയിലേക്ക് ആസാദ് സ്‌പോട്ടിംഗ് ക്ലബ് ഒരു ലക്ഷം രൂപ നല്‍കി

കാസര്‍കോട് : ചൗക്കി ബദര്‍ നഗറിലെ ഓട്ടോ ഡ്രൈവര്‍ സലീമിന്റെ രോഗിയായ മകള്‍ മഹ്‌റൂഫയുടെ ചികില്‍സാ സഹായ നിധിയിലേക്ക് ആസാദ് സ്‌പോട്ടിംഗ് ക്ലബ് പ്രവര്‍ത്തകരില്‍ നിന്നും സ്വരൂപിച്ച ഒരു ലക്ഷം രൂപ ആസാദ് സ്‌പോട്ടിംഗ്് ജി സി സി കമ്മിറ്റിയംഗം നിസാര്‍ ക്ലബ് സെക്രട്ടറി ഷരീഫിന്ന് കൈമാറി. ചടങ്ങില്‍ ക്ലബ് പ്രസിഡന്റ് സിറാജ് അഷ്‌റഫ്, അല്‍ത്താഫ്, കാദര്‍, സജാദ്, സഹ്‌സാദ്, ഇല്യാസ്, ഹനീഫ്, മുനാസ്, നൗഷാദ് എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories