ജയിംസ് ലൂക്കയ്ക്ക് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി

കാഞ്ഞങ്ങാട് : വിരമിക്കുന്ന കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന്‍ (ഐ.എന്‍.ടി.യു.സി) കാഞ്ഞങ്ങാട് യൂണിറ്റ് മെമ്പറും ഡ്രൈവറുമായ ജയിംസ് ലൂക്കയ്ക്ക് ഐ.എന്‍.ടി.യു.സിയുടെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് ചടങ്ങ് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് പി.ജി ദേവ് ഉദ്ഘാടനം ചെയ്യതു.

KCN

more recommended stories