കാസര്‍കോടിന്റെ ഫുട്‌ബോള്‍ പ്രതീക്ഷയായി വളര്‍ന്നുവരുന്ന മഹ്‌റൂഫ് പരപ്പയ്ക്ക് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഉപഹാരം നല്‍കി

അഡൂര്‍: കാസര്‍കോടിന്റെ ഫുട്‌ബോള്‍ പ്രതീക്ഷയായി വളര്‍ന്നുവരുന്ന മഹ്‌റൂഫ് പരപ്പയ്ക്ക് എം.എസ്.എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി അഡൂര്‍
സ്‌കൂളില്‍ എത്തി ഉപഹാരം നല്‍കി. വൈകുന്നേരം ഫുട്‌ബോള്‍ കളിക്കുന്നതിനിടെ തദ്ധേശവാസി പകര്‍ത്തിയ വീഡിയോ നവ മാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. വീഡിയേ കണ്ട ഫുട്‌ബോള്‍ താരം ഇയെന്‍ ഹ്യും അടക്കമുള്ള താരങ്ങള്‍ മഹ്‌റൂഫ് പരപ്പയെ അന്വേഷിച്ചിരുന്നു. എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനസ് എതിര്‍ത്തോട് ജന. സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍, ഉസാം പള്ളങ്കോട്, സഹദ് അംഗടിമൊഗര്‍, അഷ്‌റഫ് ബോവിക്കാനം, ശാനിഫ് നെല്ലിക്കട്ട, അബ്ദുല്‍ റഹ്മാന്‍, ഉബൈദ്, ഫവാസ്, കബീര്‍, ഷെരീഫ്, മര്‍സൂഖ്, അദ്ധ്യാപകരായ സുനിത ടീച്ചര്‍, ഹാജിറ ടീച്ചര്‍, നിഷ ടീച്ചര്‍ സ്മിത ടീച്ചര്‍ എന്നിവര്‍ സംബന്ധിച്ചു.

KCN

more recommended stories