കുമ്പള ഐ.എച്ച്.അര്‍.ഡി കോളേജില്‍ എം.എസ്.എഫ് പുതിയ നേതൃത്വം നിലവില്‍ വന്നു

കുമ്പള: ഐ.എച്ച്.ആര്‍.ഡി കോളേജില്‍ എം.എസ്.എഫ്, ഹരിത കമ്മിറ്റികള്‍ നിലവില്‍ വന്നു. കൗണ്‍സില്‍ യോഗം എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി ഇര്‍ഷാദ് മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സവാദ് അംഗടിമുഗര്‍, ട്രഷറര്‍ ജംഷീര്‍ മൊഗ്രാല്‍, റംസാന്‍, സഫ്വാന്‍ ബി എന്നിവര്‍ സംബദ്ധിച്ചു.

എം.എസ്.എഫ് ഭാരവാഹികള്‍ :
പ്രസിഡന്റ് : മുഹമ്മദ് റംസാന്‍
വൈ.പ്രസിഡന്റ് : മുഹമ്മദ് നഹീം, മൊയ്തീന്‍ സെബീര്‍
ജനറല്‍ സെക്രട്ടറി : സഫ്വാന്‍ ബി
സെക്രട്ടറി : മുഹമ്മദ് ഫമീസ്, മുഹമ്മദ് താജുദീന്‍
ട്രഷറര്‍ : മുഹമ്മദ് സെഫീഖ് എന്നിവരെ തിരഞ്ഞെടുത്തു.

ഹരിത ഭാരാവഹികള്‍ : പ്രസിഡന്റ് :ഫാത്തിമ ഫായിസ, വൈ. പ്രസിഡന്റ് : നംഷാന, ആയിഷത്ത് ഫസീല, ജനറല്‍ സെക്രട്ടറി: മറിയമ്മത്ത് മഹ്ഫൂസ, സെക്രട്ടറി : ഫാത്തിമത്ത് സഫ്വാന, ഫാത്തിമത്ത് മുഫീദ, ട്രഷറര്‍ : ഷഹ്ബാന എന്നിവരെ തിരഞ്ഞെടുത്തു.

KCN

more recommended stories