എന്‍.ഐ.എ ചമഞ്ഞ് തട്ടിപ്പ്; മംഗളൂരുവില്‍ പിടിയിലായത് ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘം; സംഘത്തലവന്‍ മലയാളിയായ സാം പീറ്റര്‍

മംഗളൂരു: ദേശീയ കുറ്റാന്വേഷണ ഏജന്‍സി ചമഞ്ഞ് മംഗളൂരുവില്‍ തട്ടിപ്പ് നടത്തിയ സംഭവം സംഘത്തലവന്‍ മലയാളിയായ സാം പീറ്റര്‍ എന്ന് പോലീസ്. മലയാളിയാണെന്ന് പറഞ്ഞെങ്കിലും ഇയാള്‍ക്ക് ബംഗാളിലടക്കം ബന്ധമുണ്ടെന്ന് പോലീസ് ചോദ്യംചെയ്യലില്‍ കണ്ടെത്തി. ദേശീയ കുറ്റാന്വേഷണ സംഘം ഡയറക്ടറുടെ ബോര്‍ഡു പതിച്ച നമ്പര്‍ പ്ലേറ്റില്ലാത്ത കാറാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് മംഗളുരു സിറ്റി പോലീസ് കമ്മീഷണര്‍ ഡോ. ഹര്‍ഷ പി.എസ് പറഞ്ഞു.

KCN

more recommended stories