കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി

കാസര്‍കോട് ചന്ദ്രഗിരി പാലത്തില്‍ നിന്നും അജ്ഞാതന്‍ പുഴയിലേക്ക് ചാടി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ ആരംഭിച്ചു.

KCN

more recommended stories