ഏകദിന സൗജന്യ വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ സഹകരണത്തോടെ ചെമ്മനാട് ജമാഅത്ത് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന സൗജന്യ വ്യക്തിത്വ വികസന-കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് (ട്യൂണിങ്) ചെമ്മനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു.

KCN

more recommended stories