എസ്.മണികുമാര്‍ പുതിയ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എസ്. മണികുമാറിനെ ശുപാര്‍ശ ചെയ്തു. സുപ്രീംകോടതി കൊളീജിയമാണ് മണികുമാറിനെ ശുപാര്‍ശ ചെയ്തത്.

മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിയായിരുന്നു മണികുമാര്‍. നിലവിലെ ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് സുപ്രീംകോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച് പോകുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം നടത്തിയത്.

KCN

more recommended stories