ഫക്രുദ്ദീന്‍ ഹാജി നിര്യാതനായി

ഹിദായത്ത് നഗര്‍: പൗരപ്രമുഖനും മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് മുന്‍ വൈസ് പ്രസിഡന്റും പരേതനായ കുഞ്ഞഹമ്മദ് എന്നരുടെ മകനുമായ ഫക്രുദ്ദീന്‍ ഹാജി (80) നിര്യാതനായി. ഭാര്യ റുഖിയ തുരുത്തി. മക്കള്‍; അബ്ദുല്‍ സലാം അബുദാബി, അബ്ദുല്‍ അസീസ് ഉമ്മുല്‍ഖുവൈന്‍, മന്‍സൂര്‍ റാസല്‍ഖൈമ, അന്‍സാരി ദുബൈ, സഊദ് അബുദാബി മരുമക്കള്‍, താഹിറ, റൈഹാന, റസീന ആയിഷ, നൗഷീറ. സഹോദങ്ങള്‍; പരേതനായ എച്ച്.കെ മുഹമ്മദ് കുഞ്ഞി, എച്ച്.കെ അബ്ദുല്‍ ഖാദര്‍, പരേതനായ എച്ച്.കെ, അബ്ദുല്ല, എച്ച്.കെ, അബ്ദുല്‍ റഹ്മാന്‍, എച്ച്.കെ, അബുബക്കര്‍, ബീഫാത്തിമ്മ, പരേതയായ മറിയമ്മ, ജമീല, റുഖിയ. മയ്യത്ത് വൈകിട്ടോടെ മുട്ടത്തോടി മുഹ്യദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനിയില്‍ മറവ് ചെയ്തു.

KCN

more recommended stories