കോളിയടുക്കം ജംഗ്ഷനില്‍ ഡി.വൈ.എഫ്.ഐ പെരുമ്പള മേഖലാ കമ്മിറ്റി സ്പീഡ് ഡിവൈഡര്‍ സ്ഥാപിച്ചു

കാസര്‍കോട് : അപകടം പതിവായ കോളിയടുക്കം ജംഗ്ഷനില്‍ ഡി.വൈ.എഫ്.ഐ പെരുമ്പള മേഖലാ കമ്മിറ്റിയുടെ ഇടപെടലില്‍ പെരുമ്പള സഹകരണ ബാങ്കുമായി സഹകരിച്ച് സ്പീഡ് ബ്രേക്കര്‍ സ്ഥാപിച്ചു. പരിപാടി മേല്‍പറമ്പ് എസ്.ഐ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. എം. മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. എ.നാരായണന്‍ നായര്‍, ഇ.മനോജ് കുമാര്‍, കെ.സുനില്‍, നിഥുന്‍ എന്നിവര്‍ സംസാരിച്ചു. ടി. മഹേഷ്
സ്വാഗതവും ടി. വിനീത് നന്ദിയും പറഞ്ഞു.

KCN

more recommended stories