ദേശീയ രക്തദാന സന്നദ്ധ ദിനം: ആസ്‌ക് ആലംപാടി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

കാസര്‍കോട്: ആലംപാടി ആര്‍ട്സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ്(ആസ്‌ക് ആലംപാടി) ഒക്ടോബര്‍ 1 ദേശീയ രക്തദാന സന്നദ്ധ ദിനത്തില്‍ ബ്ലഡ് ഡൊണേഴ്സ് കേരള(ബി.ഡി.കെ) കാസര്‍കോട് നെഹ്‌റു യുവ കേന്ദ്ര(എന്‍.വൈ.കെ) സംയുക്തമായി കാസര്‍കോട് ഗവര്‍മെന്റ് ഹോസ്പിറ്റലില്‍ ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ക്ലബ്ബ് സെക്ടറി സിദ്ദിഖ് എം ഉദ്ഘാടനം ചെയ്തു. ജിസിസി ഉപദേശക സമിതി അംഗം ഇഖ്ബാല്‍ മുഹമ്മദ്, മെഡിക്കല്‍ ഓഫീസെര്‍ സസ്മിത എല്‍, ടെക്‌നിക്കല്‍ ഇന്‍ചാര്‍ജ് ദിപെക് കെആര്‍, ട്ടെക്‌നിഷ്യന്‍ ചിഞ്ചു ലക്ഷ്മി, ബ്ലേഡ് ഡൊണേഴ്സ് കേരള കാസര്‍കോട് ജില്ല പ്രസിഡന്റ് നൗഷാദ് കണ്ണമ്പള്ളി, ബ്ലേഡ് കൗണ്‌സിലര്അന്നപൂര്ണ, സ്റ്റാഫ് നഴ്സ് ജൂലി, ജെയിംസ്, വനിത,അഫ്സല്‍ ഖത്തര്‍, റാഫി ചാച്ച, ആസ്‌ക് ആലംപാടി ട്രേഷര്‍ സലാം ലണ്ടന്‍, കമ്മിറ്റി അംഗം അബൂബക്കര്‍ അക്കു, ആസ്‌ക് വനിതാ വിങ് അംഗം ഫൗസിയ വെള്ളരിക്കുണ്ട്,,ആസ്‌ക് ജിസിസി അംഗങ്ങളായ ഷെഫീല്‍ സി എഛ്, നൗഷാദ് അക്കര, ഖലീല്‍ പി കെ, അബ്റാര്‍ മിഹ്രാജ്, അഫ്സല്‍ ഖത്തര്‍,കബീര്‍ മെനത്ത് സിദ്ദിഖ് ബിസ്മില്ല നേതൃത്വം നല്‍കി. മുനീര്‍ ഖത്തര്‍, റിയാസ് മൗലവി, ആച്ചു കരാമ, കാഹു സഹീര്‍, അസ്‌കര്‍ മൗലവി, റഷാദ് ചാച്ച, തുടങ്ങിയവര്‍ സംബന്ധിച്ചു.

KCN

more recommended stories