നാല് തലമുറകളുടെ ഉപ്പാപ്പ:  മുഹമ്മദ് ഹാജി പച്ചിലംപാറ അന്തരിച്ചു

ഉപ്പള:പച്ചിലംപാറയിലെ പൗരപ്രമുഖനും, സാമൂഹ്യ പ്രവര്‍ത്തകനും, പഴയകാല മുസ്ലിം ലീഗ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഹാജി പച്ചിലംപാറ(104)അന്തരിച്ചു. എട്ടു പെണ്‍ മക്കള്‍ക്ക് പുറമെ, അബ്ദുല്‍ റഹ്മാന്‍, യൂസഫ് പച്ചിലംപാറ തുടങ്ങിയവര്‍ മക്കളാണ്.

KCN

more recommended stories