കണ്ണന്‍സ് ഉടമ പരേതനായ കണ്ണന്റെ ഭാര്യ രോഹിണി നിര്യാതയായി

കാസര്‍കോട്: കാസര്‍കോട് അണങ്കൂരിലെ കണ്ണന്‍സ് ഉടമ പരേതനായ കണ്ണന്റെ ഭാര്യ രോഹിണി (96) നിര്യാതയായി.മക്കള്‍: പരേതനായ ഗംഗാധരന്‍ (കണ്ണന്‍സ് ടെക്സ്റ്റൈല്‍സ് കാസര്‍കോട്) പരേതനായ രാഘവന്‍ (സ്വപ്ന ഗാര്‍മെന്റ്സ് കാസര്‍കോട്) പരേതനായ രവീന്ദ്രന്‍ (കണ്ണന്‍സ് കാഞ്ഞങ്ങാട്) ജനാര്‍ദ്ദനന്‍ (കണ്ണന്‍സ് ആന്‍ഡ് സണ്‍സ് കാസര്‍കോട്) ജയപ്രകാശ് (കണ്ണന്‍സ് കാഞ്ഞങ്ങാട്) സുകുമാരന്‍ (കണ്ണന്‍സ് പുത്തൂര്‍) ശശികല, രത്ന, ശൈലജ. സംസ്‌കാര ചടങ്ങുകള്‍ അണങ്കൂരിലെ തറവാട്ട് വീട്ടുവളപ്പില്‍ നടന്നു.

KCN

more recommended stories