റിട്ട: ജയില്‍ ഹെഡ് വാര്‍ഡര്‍ പി.നാരായണന്‍ നിര്യാതനായി

മാവുങ്കാല്‍: പുതിയകണ്ടത്തെ റിട്ട: ജയില്‍ ഹെഡ് വാര്‍ഡര്‍ പി.നാരായണന്‍(77) നിര്യാതനായി.ഭാര്യ: കെ.വി.കാര്‍ത്ത്യായണി(റിട്ട: അദ്ധ്യാപിക ജി.യു.പി.എസ്.പുതിയകണ്ടം)മക്കള്‍: പി.വിനുരാജ്(ജി.എച്ച്.എസ്.എസ്.കോട്ടപ്പുറം)പി.വിനീത(പി.പി.ടി.എസ്.എ.എല്‍.പി.സ്‌കൂള്‍ കാഞ്ഞങ്ങാട്)

പി.വിശ്വരാജ്(പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത്)മരുമക്കള്‍:പി.വി.കൃപാജ്യോതി, പി.രാജീവന്‍(ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ തെരുവമ്പ്രം) പി.വി.ലസിത(മുന്‍സീഫ് കോര്‍ട്ട് ഹോസ്ദുര്‍ഗ്ഗ്)സഹോദരങ്ങള്‍: പരേതനായ പി.കുഞ്ഞിക്കണ്ണന്‍(റിട്ടേ: എച്ച്.എം)പി.ബാലകൃഷ്ണന്‍(റിട്ടേ: എച്ച്.എം)കുഞ്ഞമ്മ കൂട്ടക്കനി, നാരായണി ഗുജറാത്ത്.സംസ്‌കാരം നാളെ രാവിലെ 8 മണിക്ക് ( 31/10/2019) സമുദായ ശ്മശാനത്തില്‍.

KCN

more recommended stories