‘ഗ്രാന്‍പാ കിച്ചന്‍’:പ്രശസ്ത യൂട്യൂബ് കുക്കറി ചാനല്‍ അവതാരകന്‍ നാരായണ റെഡ്ഡി അന്തരിച്ചു

പ്രശസ്ത യൂട്യൂബ് കുക്കറി ചാനലായ ‘ഗ്രാന്‍പാ കിച്ചന്‍’ ന്റെ അവതാരകന്‍ നാരായണ റെഡ്ഡി അന്തരിച്ചു. അനാഥ കുട്ടികള്‍ക്ക് ഭക്ഷണം പാചകം ചെയ്യുന്ന നാരായണ റെഡ്ഡിക്ക് 60 ലക്ഷത്തോളം ആരാധകര സാമുഹ്യ മാധ്യമങ്ങളിലുണ്ടായിരുന്നു. 2017 ഓഗസ്റ്റ് മുതലാണ് ഗ്രാന്‍പാ കിച്ചണ്‍ ചാനല്‍ യൂ ട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. അനാഥരും, നിര്‍ധനരുമായ കുട്ടികള്‍ക്ക് വേണ്ടി എല്ലാ തരം ഭക്ഷണവും ഉണ്ടാക്കി സൗജന്യമായി വിതരണം ചെയ്യുന്നതിലൂടെ വലിയ തോതിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനമായിരുന്നു റെഡി ചെയ്തു കൊണ്ടിരുന്നത്.

KCN

more recommended stories