കുമ്പള റെയ്ഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.പി. സുധീന്ദ്രന്‍ നിര്യാതനായി

മംഗലാപുരം ഇന്‍ഡ്യാന ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു.എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ മുന്‍ ജില്ലാ പ്രസിഡണ്ടായിരുന്നു.നീലേശ്വരം ലയണ്‍സ് ക്ലബ്ബ് ഭാരവാഹിയാണ്.പിലിക്കോട് എരിവില്‍ സ്വദേശിയാണ്

KCN

more recommended stories