ഷുഹൈബ് വധക്കേസ്:മാതാപിതാക്കള്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി

ഷുഹൈബ് വധക്കേസിലെ വിചാരണ സ്റ്റേ ചെയ്യണം എന്ന് ആവശ്യപ്പെട്ട് മാതാപിതാക്കള്‍ നല്‍കിയ അപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി മൂന്നാഴ്ചത്തേക്ക് മാറ്റി. കേസില്‍ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സമയം വേണം എന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുക യായിരുന്നു. ഈ ആവശ്യം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുക ആയിരുന്നു.

KCN

more recommended stories