കോവിഡ് 19: കാസര്‍കോട് ജില്ലാ കളക്ടറുടെ അറിയിപ്പ്

 

കോവിഡ് 19 പൊസിറ്റീവായ കാസര്‍കോട് സ്വദേശി ദുബൈയില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് 1* 814 ല്‍ ആണ് മംഗലാപുരത്ത് ഇറങ്ങിയത്. ഈ വിമാനത്തില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ അടിയന്തരമായി താഴെ കാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു അറിയിച്ചു.

9946000493, 9946000293 – കൊറോണ കണ്‍ട്രോള്‍ സെല്‍

KCN