റിട്ടേഡ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ കെ കൃഷ്ണന്‍ നിര്യാതനായി

കാസര്‍കോട്: റിട്ടേഡ് വിജിലന്‍സ് ഉദ്യോഗസ്ഥന്‍ കെ കൃഷ്ണന്‍ (69) നിര്യാതനായി. കാസര്‍കോട് കൂട്‌ലു ഗംഗേ റോഡ് സ്വദേശിയായ ഇദ്ദേഹം തുടക്കത്തില്‍ ജില്ലാ കളക്ടറുടെ ഡ്രൈവറായും പിന്നീട് മഞ്ചേശ്വരം ഹെഡ് കോണ്‍സ്റ്റബിള്‍ ആയും ജോലി നോക്കിയിരുന്നു. തുടര്‍ന്ന് കാസര്‍കോട് ജില്ലാ വിജിലന്‍സ് ഡ്രൈവറായിരിക്കെയാണ് വിരമിച്ചത്.

ഭാര്യ: സാവിത്രി .കെ. മക്കള്‍: നിതിന്‍ .കെ.എസ്, നവനീത് .കെ.എസ്‌

KCN

more recommended stories