കാസര്‍കോട് വിഷന്‍ റിപ്പോര്‍ട്ടര്‍ ചന്ദ്രു വെള്ളരിക്കുണ്ടിന്റെ പിതാവ് മുട്ടില്‍ ചെറിയ കുഞ്ഞമ്പു അന്തരിച്ചു

വെള്ളരിക്കുണ്ട്: കാസര്‍കോട് വിഷന്‍ റിപ്പോര്‍ട്ടര്‍ ചന്ദ്രു വെള്ളരിക്കുണ്ടിന്റെ പിതാവ് മുട്ടില്‍ ചെറിയ കുഞ്ഞമ്പു (74) അന്തരിച്ചു. ഭാര്യ: കല്യാണി. ചന്ദ്രുവിനെ കൂടാതെ മറ്റു മക്കള്‍: തമ്പാന്‍ (സബ്ബ് പോസ്റ്റ്മാസ്റ്റര്‍ പടന്ന) ലീല, ബാലകൃഷ്ണന്‍ (ഗള്‍ഫ്), മുരളി (ഗവണ്‍മെന്റ് കോളേജ് കരിന്തളം), സുകുമാരന്‍ (വെള്ളിക്കുണ്ട്പോസ്റ്റ് ഓഫീസ്). മരുമക്കള്‍: ഷിജ ( ചയ്യോത്ത് ), വിജയന്‍( ചയ്യോത്ത് ), പ്രീത, സുമ, ജയ ലക്ഷ്മി, സബിത. സഹോദരങ്ങള്‍: ചന്തൂട്ടി, ദാമോധരന്‍ (ഇരുവരും പറക്കളായി), പരേതരായ നാരായണന്‍, മുത്താണി.

KCN

more recommended stories