ചെറുവത്തൂരിലെ പഴയ കാല ഹോട്ടലുടമയായ കൊവ്വല്‍ വീട്ടില്‍ അമ്പുഞ്ഞി നിര്യാതനായി

ചെറുവത്തൂര്‍: ചെറുവത്തൂരിലെ പഴയ കാല ഹോട്ടലുടമയായ (മനോജ് ഹോടല്‍) കൊവ്വല്‍ വീട്ടില്‍ അമ്പുഞ്ഞി നിര്യാതനായി. 85 വയസ്സായിരുന്നു. കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍(സി.ഒ.എ) കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം മനോജ് കുമാര്‍ മകനാണ്

ഭാര്യ എം. കമലാക്ഷി
മക്കള്‍ എം. ഗിരീശന്‍ (ഓട്ടോ ഡ്രൈവര്‍ ചെറുവത്തൂര്‍) , ഗിരിജ അധ്യാപിക), ഗീത ( ബാഗ്ലൂര്‍), മനോജ് കുമാര്‍ (കേബിള്‍, സി.ഒ.എ ജില്ലാപ്രസിഡണ്ട് )
മരുമക്കള്‍: ശ്രീദേവി (കൊടവലം, കാഞ്ഞങ്ങാട്), രഘു (മാങ്ങാട്), വിജയന്‍ (ബാഗ്ലുര്‍ ), രേഖ (ചാളക്കടവ്)
സംസ്‌കാരം പൊതുശ്മശാനത്തില്‍ നടന്നു.

KCN

more recommended stories