കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അര്‍ണഗുഡ്ഢയിലെ നാരായണന്‍ നിര്യാതനായി

മൊഗ്രാല്‍ പുത്തൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനും കര്‍ഷകനുമായ അര്‍ണഗുഡ്ഢയിലെ നാരായണന്‍ നിര്യാതനായി. കാന്‍സര്‍ ബാധിതനായി ചികിത്സയിലായിരുന്നു.
ഭാര്യ: യമുന. മക്കള്‍: സുരേഷ്, രമേശ്, അനിത, ബിജു. സഹോദരങ്ങള്‍: സോമയ്യ, ആനന്ദ, കല്യാണി, ഗിരിജ, ലക്ഷ്മി, ചന്ദ്രാവതി.

KCN

more recommended stories