കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു.ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുള്‍ റഹ്മാന്‍ (54) ആണ് മരിച്ചത്.

കാസര്‍കോട് കോവിഡ് നിരീക്ഷണത്തിലായിരുന്നയാള്‍ മരിച്ചു.ഉദുമ സൗത്ത് കരിപ്പോടിയിലെ അബ്ദുള്‍ റഹ്മാന്‍ (54) ആണ് മരിച്ചത്.ഗള്‍ഫില്‍ നിന്ന് വീട്ടിലെത്തി കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.വൈകിട്ട് ശ്വാസ തടസം അനുവഭപ്പെട്ട അബ്ദുള്‍ റഹ്മാനെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു.

KCN

more recommended stories