വാഷിംഗ്ടണ്‍ : റഫ്രിജറേറ്ററിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിയില്‍ പതിച്ചേക്കുമെന്ന് പ്രശസ്ത അമേരിക്കന്‍ ശാസ്ത്രജ്ഞന് നീല്‍ ഡിഗ്രാസ് ടൈസണ്‍. ഗുരുതരമായ നാശനഷ്ടങ്ങള്‍ക്ക് ഇത് കാരണമാകില്ലെന്നും നീല്‍ പറയുന്നു. ‘ 2018 VP1 ‘ എന്ന ഛിന്നഗ്രഹം മണിക്കൂറില്‍ 25,000 മൈല്‍ വേഗതയിലാണ് ഭൂമിയെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നും നവംബര്‍ 2ന് ഇത് ഭൂമിയില്‍ പതിച്ചേക്കാമെന്നും ആസ്ട്രോഫിസിസ്റ്റ് ആയ നീല്‍ പറയുന്നു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നീലിന്റെ വെളിപ്പെടുത്തല്‍. ഭൂമിയുടെ ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചെറിയ ഛിന്നഗ്രഹമായ ‘ 2018VP1 ‘ യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തലേ ദിവസം ഭൂമിയില്‍ പതിക്കാന്‍ സാദ്ധ്യതയുണ്ടെന്ന് നാസ ഓഗസ്റ്റില്‍ തന്നെ പ്രവചിച്ചിരിക്കുന്നു.
more recommended stories
-
ഡോക്ടർ ഹസീന ഹനീഫിന്റെ സേവനം കാസർകോട് വിൻടച്ച് മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എല്ലാ ദിവസവും
കാസർകോട്: ഇന്ത്യയിലും വിദേശത്തുമായി 25 വർഷത്തോളം സേവന.
-
ചേര്‍ത്തലയില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു
ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ്.
-
അഴിമതിക്കെതിരെ പോരാടിയവര്‍ ഇപ്പോള്‍ അഴിമതിക്കേസില്‍ പ്രതി’: കെജ്രിവാളിനെതിരെ മോദി
ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി.
-
ഹജ്ജ് ക്ലാസ്സും യാത്രയയപ്പും നല്കി മുസ്ലിം ലീഗ് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റി
മൊഗ്രാല്‍ പുത്തൂര്‍ : മൊഗ്രാല്‍ പഞ്ചായത്ത്.
Leave a Comment