കാസര്‍കോട് ജില്ലാ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് ഫ്‌ലാഗ് ഡേ ആചരിച്ചു

കാസര്‍കോട്: ജില്ലാ പോലീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് ഫ്‌ലാഗ് ഡേ ആചരിച്ചു. പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന ചടങ്ങില്‍

പോലീസ് ചീഫ്. ഡി ശില്‍പ ഫ്‌ലാഗ് ഡേ സ്റ്റിക്കര്‍ പതിപ്പിച്ചു. ഡി വൈ എസ് പി ബാലകൃഷ്ണന്‍, എസ് ഐ മാരായ വിപിന്‍, ഷേക്ക് റസാഖ്, രവീന്ദ്രന്‍, മറ്റു പോലീസുകാര്‍, സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

KCN

more recommended stories