ഇന്ധന വില വീണ്ടും കുതിച്ചുയരുന്നു; തിരുവനന്തപുരത്ത് 96 രൂപ കടന്ന് ഡീസല്‍

തിരുവനന്തപുരം: രാജ്യത്ത് ഡീസലിന്റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച്ച 26 പൈസയാണ് ഡീസലിന് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ മാറ്റമില്ലയിരുന്നു. എന്നാല്‍,പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് ഡീസലിന്റെ വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ
രാജ്യത്ത് ഡീസലിന് 74 പൈസയാണ് കൂടിയത്.

KCN

more recommended stories