വി.വി കുഞ്ഞമ്പു മാരാര്‍ നിര്യാതനായി

കാഞ്ഞങ്ങാട്: നീലേശ്വരം കിഴക്കന്‍ കൊഴുവല്‍ കിഴക്കിലോട്ട് വീട്ടില്‍ വി.വി കുഞ്ഞമ്പു മാരാര്‍ (91) ഹൃദയസ്തംഭനം മൂലം നിര്യാതനായി. നീലേശ്വരം രാജാസ് ഹൈസ്‌കൂളിലെ റിട്ടയര്‍ഡ് പിയൂണ്‍ ആയിരുന്നു. ഭാര്യ: പാര്‍വതി മാരസ്യാര്‍. മക്കള്‍: പത്മാവതി, ദാമോദരന്‍ ( നിലേശ്വരം രാജാസ് ഹൈസ്‌കൂള്‍), വേലായുധന്‍ (പുണെയിലെ വാഗ്ദേവത മാസിക പത്രാധിപര്‍), രമാ ദേവി, ഉമാ മഹേശ്വരി. മരുമക്കള്‍: പരേതനായ രാഘവ മാരാര്‍, നിഷ ദാമോദരന്‍, സപ്ന വേലായുധന്‍, ബാലകൃഷ്ണ മാരാര്‍, നന്ദകുമാര്‍ മാരാര്‍. ഭൗതികദേഹം 4 മണിയോട് കൂടി നീലേശ്വരം എന്‍.കെ.ബി.എം ആശുപത്രിയില്‍ എത്തിക്കും. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് സമുദായ ശ്മശാനത്തില്‍ നടക്കും.

KCN

more recommended stories