എന്‍പിഎല്‍ 2022; എനായസ് നാലാംമൈല്‍ ടീം ജേഴ്സി പ്രകാശനം ചെയ്തു

നാലാംമൈല്‍: ജവാന്‍സ് ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് നാലാമൈല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന എന്‍.പി.എല്‍ 2022 ല്‍ മത്സരിക്കുന്ന എനായസ് നാലാംമൈല്‍ ടീമിന്റെ ജേര്‍സി പ്രകാശനം പ്രശസ്ത ഫിസിഷ്യന്‍ ഡോ. ജാസിര്‍ അലി ചെര്‍ക്കള, ടീം ക്യാപ്റ്റന്‍ അഷ്റഫ് നെക്കരയക്ക് കൈമാറി നിര്‍വഹിച്ചു. ഇന്ന് സന്തോഷ് നഗറില്‍ വെച് നടക്കുന്ന ടൂര്‍ണമെന്റില്‍ പ്രമുഖര്‍ പങ്കടുക്കും. ടീമിന്റെ ചീഫ് പാട്രോണ്‍ അബു പ്ലസ് മാര്‍ക്, ടീം മാനേജര്‍ സിദ്ദിഖ് ചെങ്കള സംബന്ധിച്ചു. ടീം ഇനായാസിനെ തൗസിഫ് പിബി നയിക്കും.

KCN

more recommended stories